ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനം: മന്ത്രി വീണാ ജോര്‍ജ്
നമ്മുടെ ഡോക്ടർമാർ നമ്മുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നര വർഷക്കാലമായി നമ്മുടെ ഡോക്ടർമാർ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവർ അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സർക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും […]
