ഇന്ധനവിലയിൽ വൻ വർധന: പെട്രോളിനും ഡീസലിനും മൂന്ന് രൂപയിലധികം കൂടി; പുതിയ നിരക്ക് നിലവിൽ വന്നു

ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പെട്രോളിന് 3.17 രൂപയും ഡീസലിന് 3.28 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ 6 മണി മുതൽ നിലവിൽ വന്നു.

കോട്ടയം ജില്ലയിലെ പുതുക്കിയ നിരക്കുകൾ താഴെ നൽകുന്നു:

പുതുക്കിയ നിരക്കുകൾ (കോട്ടയം)

ഇന്ധനം പുതിയ വില (രൂപ) വർധനവ്
പെട്രോൾ 109.25 ₹ 3.17
ഡീസൽ 98.11 ₹ 3.28

Be the first to comment

Leave a Reply

Your email address will not be published.


*