Uncategorized

മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പള്ളിപ്പാന മഹാകർമ്മം

ചരിത്രപ്രസിദ്ധമായ മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ 22 വർഷങ്ങൾക്കുശേഷം 2026 ഏപ്രിൽ 29 മുതൽ മെയ് 10 വരെയുള്ള (1201 മേടം 16 മുതൽ 27 വരെ) തീയതികളിൽ പള്ളിപ്പാന നടത്തുവാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചി രിക്കുകയാണ്. ദേവസ്ഥാനത്ത് വന്നുഭവിച്ചിരിക്കുന്ന ചൈതന്യ ക്ഷയവും ബാധദോഷങ്ങളും അമംഗളങ്ങളും അകറ്റുന്ന തിനും ഭക്തജനങ്ങളുടെ […]

Local

ഏപ്രിൽ 4ന് നരേന്ദ്ര മോദി ചങ്ങനാശ്ശേരിയിൽ എത്തിയ ശേഷം തിരുവല്ലയിൽ പൊതുപരിപാടി.ബന്ധപ്പെട്ട ട്രാഫിക് ക്രമീകരണങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ 04.04.2026 തീയതി  12.00 PM മുതൽ  06.00 PM വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജും പരിസരപ്രദേശങ്ങളും 04.04.2026 തീയതി 12.00 PM മണിയോടുകൂടി പോലീസ് നിയന്ത്രണത്തിൽ […]

General Articles

നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…….

ജീർണിച്ച് നിലം പൊത്താറായ വീട്ടിൽ ഇഴജന്തുക്കളുടെ ആക്രമണം ഭയന്ന് ജീവിക്കുന്ന ക്യാൻസർ രോഗിയായ അമ്മക്കും, മകനും തണലൊരുക്കി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. കൊല്ലം, കുരീപുഴ, കൊച്ചാലുമ്മൂട് താമസിക്കുന്ന നിർധന കുടുംബത്തിനാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുവാൻ ടോണി വർക്കിച്ചൻ്റെ കൈതാങ്ങുണ്ടായത്. ഭർത്താവിൻ്റെ അപ്രതീക്ഷിത മരണം. പിന്നാലെ ഏക […]

Keralam

ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി: പുന്നപ്ര പോലീസിൽ പരാതി നൽകി

അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ്കുമാറിന് നേരെ വധഭീഷണി. പുന്നപ്ര നോർത്ത് പഞ്ചായത്ത് ആറാം വാർഡ് കരിപ്പുറത്ത് വീട്ടിൽ താമസിക്കുന്ന പ്രദീപിന് രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ […]

Keralam

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയിൽനിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ശക്തമായ നടപടിയുമായി ചലച്ചിത്ര സംഘടനയായ ഫെഫ്ക (FEFKA). കേസിൽ അന്തിമ വിധി വരുന്നത് വരെ രഞ്ജിത്തിനെ ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. സമാനമായ ആരോപണങ്ങൾ നേരിട്ട മറ്റ് സിനിമാ […]

Keralam

ലൈംഗികാതിക്രമ പരാതി: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ഇടുക്കി എസ്പി നൽകിയ നിർദ്ദേശാനുസരണം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ […]