Local

ഇന്ധനവിലയിൽ വൻ വർധന: പെട്രോളിനും ഡീസലിനും മൂന്ന് രൂപയിലധികം കൂടി; പുതിയ നിരക്ക് നിലവിൽ വന്നു

ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പെട്രോളിന് 3.17 രൂപയും ഡീസലിന് 3.28 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ 6 മണി മുതൽ നിലവിൽ വന്നു. കോട്ടയം ജില്ലയിലെ പുതുക്കിയ നിരക്കുകൾ താഴെ നൽകുന്നു: പുതുക്കിയ നിരക്കുകൾ (കോട്ടയം) ഇന്ധനം പുതിയ വില […]