ചൈനീസ് സ്ഥാനപതിയെ ലക്ഷ്യംവെച്ച് പാകിസ്ഥാനിൽ ഭീകരാക്രമണം:4 മരണം
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ക്വെറ്റയിലെ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. 11 പേർക്ക് പരിക്കേറ്റു. ഭീകരർ ലക്ഷ്യം വെച്ചത് ചൈനീസ് സ്ഥാനപതിയെ എന്നാണ് പ്രാഥമിക നിഗമനം. ഇതേസമയം ചൈനീസ് സ്ഥാനപതി യും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് […]
