ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ലോകം മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍ കാര്യങ്ങള്‍ വിധിക്കു വിടുന്നത് സാമ്പത്തിക വിവേകല്ല. സ്വന്തമായും കുടുംബാംഗങ്ങള്‍ക്കും മതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്, അത്യാവശ്യകാര്യത്തിനുവേണ്ടി നീക്കിവച്ച പണവും നിക്ഷേപങ്ങളും ചെലവാക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കുന്നു.പുതിയ ആരോഗ്യ പരിരക്ഷ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ പരിരക്ഷ തുക വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ട […]
