Keralam

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു.കഴിഞ്ഞ […]

Achievements

ഒരു വാചകം പൂര്‍ത്തിയാക്കാൻ രണ്ട് കോടി വിത്തുകൾ; വനിതകൾക്ക് ഗിന്നസ് നേട്ടം

ഒരു വാചകം പൂര്‍ത്തിയാക്കാൻ രണ്ട് കോടി വിത്തുകൾ; വനിതകൾക്ക് ഗിന്നസ് നേട്ടം മണ്ണും കമ്പോസ്റ്റും ചേർത്തുള്ള മിശ്രിതത്തിൽ പൊതിഞ്ഞ് ഉണക്കിയ വിത്തുകളാണ് ‘സീഡ് ബോൾ’. ഇത് ഉപയോഗിച്ചാണ് വനിതകൾ വാചകം പൂര്‍ത്തിയാക്കിയത്. പത്ത് ദിവസത്തിനുള്ളിൽ 2.08 കോടി വിത്തുകൾ കൊണ്ട് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കി […]

Business

മരണംവരെ നിങ്ങള്ക്ക് നേട്ടം; എൽ ഐ സി യുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കൂ

ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസം പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് എല്‍ ഐ സി ജൂലായില്‍ അവതരിപ്പിച്ച സരള്‍ പെന്‍ഷന്‍ പ്ലാന്‍. ഓഹരി മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത നോണ്‍ ലിങ്ക്ഡ് പദ്ധതിയാണിത്. ഒരു നിശ്ചിത തുക നല്‍കി പോളിസി എടുത്ത് പിന്നീട് സുസ്ഥിരമായ വരുമാനം ഉറപ്പാക്കാം. രണ്ട് തരത്തിലുള്ള അന്വിറ്റി സാധ്യതകള്‍ പദ്ധതി […]

India

പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു; വിടവാങ്ങിയത് മൂന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി

പ്രശസ്‍ത നടി സുരേഖ സിക്രി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിൽ വച്ചാണ് അന്ത്യം.സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.കഴിഞ്ഞ വര്‍ഷം സുരേഖ സിക്രിയെ മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിച്ചിരുന്നു. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ സുരേഖ കിസ […]

India

ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

റോയിട്ടേഴ്സ് ഫോട്ടോഗ്രഫറും പുലിറ്റ്സർ ജേതാവുമായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുമായ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. താലിബാൻ ആക്രമണത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മേഖലയിലെ താലിബാനെതിരായ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ജൂലൈ […]

Food

ശുദ്ധമായ ഗരം മസാല ഇനി വീട്ടിൽ ഉണ്ടാക്കാം

വെജ്,നോൺ-വെജ് വിഭവങ്ങളിൽ രുചി വർധിപ്പിക്കാനായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല.ഗരം മസാല ചേർത്ത കറികളുടെ രുചി ഒന്നുവേറെതന്നെയാണ്, മായം ഒന്നും ചേർക്കാത്ത നല്ല ശുദ്ധമായ ഗരം മസാല ഒന്ന് മനസ്സുവെച്ചാൽ നമുക്ക് തന്നെയുണ്ടാക്കിയെടുക്കാം . വിവിധ പേരുകളിൽ ലഭ്യമായ ഈ മസാലകൂട്ട് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാമെന്ന് നോക്കാം. […]

NEWS

കനത്ത മഴ, പ്രളയം; ജർമ്മനിയിലും ബെൽജിയത്തിലും വൻ നാശനഷ്ടം

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലും ബെൽജിയത്തിലും കനത്ത നാശ നഷ്ടം. ഇരു രാജ്യങ്ങളിലുമായി 70 പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലാണ് കൂടുതൽ നഷ്ടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെൽജിയത്തിൽ മാത്രം 11 മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. നിരവധിയാളുകളെ […]

Lifestyle

കുട്ടികൾ നുണ പറഞ്ഞാൽ എങ്ങനെ നിയന്ത്രിക്കണം;അറിയേണ്ടതെല്ലാം

കുട്ടികൾ കള്ളം പറയുന്നത് മനസ്സിലാക്കുമ്പോൾ തന്നെ മുൻവിധിയോടെ ശകാരിക്കുന്നതും, ആക്രോശിക്കുന്നതുമെല്ലാം ഒഴിവാക്കണം. കാരണം ഇത് പ്രശ്‌നത്തെ കൂടുതൽ വഷളാക്കിയേക്കും! ചെറു പ്രായത്തിലുള്ള കുട്ടികൾ അവരുടെ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ‌ നുണ പറയുന്നത് ഏറ്റവും സാധാരണയായ ഒരു കാര്യമായിരിക്കും. ഒന്നാലോചിച്ചാൽ, നമ്മളും നമ്മുടെ ചെറുപ്രായത്തിൽ ഇതുപോലെ തന്നെ വേണ്ടുവോളം നുണകൾ […]

Health

വെരിക്കോസ് വെയിൻ ; അറിയേണ്ടതെല്ലാം

ഏറെനേരം നിന്നു ജോലിചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിൻ. ചർമത്തിനു തൊട്ടുതാഴെയുള്ള ഞരമ്പുകൾ തടിച്ചുവീർത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങൾക്ക് നാശമുണ്ടാക്കുകയും അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. വീർത്തഭാഗം പൊട്ടി വ്രണങ്ങൾ […]

Food

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി ലഭിയ്ക്കാന്‍ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

കുട്ടികളുടെ ആരോഗ്യമെന്നത് ഏറെ പ്രധാനമാണ്. കാരണം വളരുന്ന പ്രായമായതിനാല്‍ തന്നെ. ഇതിനാല്‍ തന്നെ ഭക്ഷണ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. കുട്ടികളിലെ വളര്‍ച്ചയ്ക്ക് പലപ്പോഴും തടസമായി നില്‍ക്കുന്ന, ആരോഗ്യത്തിന് പ്രശ്‌നമായി നില്‍ക്കുന്നതാണ് അടിക്കടി വരുന്ന രോഗങ്ങള്‍. രോഗ പ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളില്‍ രോഗങ്ങള്‍ ഇടയ്ക്കിടെ വരാന്‍ കാരണമാകുന്നത്. […]