Food

രുചികരമായ ചിക്കൻ റോൾ വീട്ടിൽ തയ്യാറാക്കാം

ചിക്കൻ പ്രേമികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ചിക്കൻ റോൾ.കാഞ്ഞുങ്ങൾക്ക് ചായയുടെ കൂടെ കൊടുക്കാൻ കഴിയുന്ന രുചികരമായ വിഭവമാണിത് .ഒന്ന് മനസ്സുവെച്ചാൽ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വിഭവം എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം. ചേരുവകൾ എല്ലില്ലാത്ത ചിക്കൻ :300 ഗ്രാം സവാള: രണ്ട് കപ്പ് കാബേജ് :ഒരു കപ്പ് കാരറ്റ് : […]

Keralam

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയശതമാനം

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. […]

Food

ചായക്കൊപ്പം രുചികരമായ ചിക്കൻ വട ഉണ്ടാക്കിയാലോ ?

വൈകുന്നേരത്തെ ചായക്കൊപ്പം കുറച്ചു വറൈറ്റിയായ ഒരു സ്നാക്സ് പരീക്ഷിച്ചാലോ? കുട്ടികൾക്കൊക്കെ ഇഷ്ടമാവുന്ന രുചികരമായ ചിക്കൻ വട തന്നെയാകാം ഇന്നത്തെ സ്പെഷ്യൽ .തയ്യാറാക്കുന്ന വിധം നോക്കാം. ചേരുവകൾ ചിക്കൻ- കാൽ കിലോ കടലപ്പരിപ്പ്- 50 ഗ്രാം ചെറുപയർ പരിപ്പ്- 50 ഗ്രാം സവാള- ഒന്ന് ഗരം മസാല- ഒന്നര സ്പൂൺ […]

Business

ലൈഫ് ഇൻഷുറൻസ് പരിരക്ഷയുടെ പ്രാധാന്യം; അറിയേണ്ടതെല്ലാം

ലൈഫ് ഇൻഷുറൻസ് പരിരക്ഷയുടെ പ്രാധാന്യം; അറിയേണ്ടതെല്ലാം നിരവധി നിക്ഷേപ ഓപ്ഷനുകൾ ഫിനാൻഷ്യൽ മാർക്കറ്റിൽ എളുപ്പത്തിൽ ലഭ്യമാകുന്ന കാലമാണിത്. എന്നാൽ ലൈഫ് ഇൻഷുറൻസ് എന്നത് ചെറുപ്രായത്തിൽ തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അതിൽ നിന്ന് ഒന്നിലധികം ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ കുടുംബത്തിന് പരിരക്ഷ നൽകുന്നു, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ […]

Keralam

കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടനുബന്ധിച്ച് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ […]

Health

എല്ലുകളിലെ തേയ്മാനം;ഇവ ശ്രദ്ധിക്കുക

എന്താണ് എല്ലുകളിലെ തേയ്മാനം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നമ്മളിൽ പലർക്കും ഉണ്ടാകാറില്ല. എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം പ്രായം കൂടും തോറും എല്ലുകളിലെ തേയ്മാന സാധ്യത കൂടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങിനിർത്തുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എല്ലുകളും പേശികളുമാണ്. ചെറുപ്പത്തിൽ പേശികൾക്കുള്ള ബലം […]

Health

തലവേദന അകറ്റാം ; ഈ പൊടികൈകൾ പരീക്ഷിക്കൂ

ഏതൊരു വ്യക്തിക്കും തലവേദന ഉണ്ടാക്കുവാൻ ഇന്നത്തെ തിരക്കേറിയ ജീവിതം മതി. വർദ്ധിച്ചുവരുന്ന ജോലി സമ്മർദ്ദം, ട്രാഫിക്, രാത്രി വൈകി ഉറങ്ങുന്ന സ്വഭാവം, സമ്മർദ്ദം എന്നിങ്ങനെ പല പല കാരണങ്ങൾ കൊണ്ട് തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ചില ആളുകൾക്ക് ദിവസേന തലവേദന അനുഭവപ്പെടുന്നു.തലവേദന വളരെ അസ്വസ്ഥത ഉളവാക്കുന്നതും, ഒപ്പം പ്രവർത്തിക്കാനുള്ള നിങ്ങളുടെ […]

NEWS

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ രോഗികൾ വെന്തുമരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി […]

Keralam

ബാവ തിരുമേനിയുടെ കബറടക്കം ഇന്ന് 3 ന്

കാലം ചെയ്ത പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്ത് രാത്രിയോടെ എത്തിച്ചു. പിതാവിൻ്റെ ഭൗതിക ശരീരം ദർശിക്കാൻ ഇപ്പോഴും ആളുകൾ ദേവലോകത്തെ അരമനയിലേക്ക് എത്തുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ കാതോലിക്കേറ്റ് […]

Food

ചക്ക കൊണ്ട് കിടിലൻ ഉണ്ണിയപ്പം

ഉണ്ണിയപ്പം കഴിക്കാത്തവരുണ്ടാകില്ല, നാവിൽ കൊതിയൂറും ഈ വിഭവം എത്ര കഴിച്ചാലും മതിവരാറില്ല . അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന സാധാ ഉണ്ണിയപ്പം ആവാം എല്ലാവരും കഴിച്ചിട്ടുണ്ടാകുക. എന്നാല്‍ ഉണ്ണിയപ്പം കുറച്ച് വെറൈറ്റി ആയാലോ? ചക്ക കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാം. സ്വാദാകട്ടെ അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിൻ്റെ ഇരട്ടിയായിരിക്കും. എന്നാല്‍ പഴുത്ത […]