NEWS

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന; മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗം

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗതയുള്ള മാഗ്‌ലേവ് ട്രെയിൻ ആണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. രണ്ട് സെറ്റ് കാന്തം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുഞ്ഞൻ ട്രെയിൻ ആണ് മാഗ്നറ്റ് ലെവിറ്റേഷൻ എന്ന ചുരുക്കപ്പേരിലെ മാഗ്‍ലെവ്.വൈദ്യുതകാന്തിക ശക്തി ഉപയോഗപ്പെടുത്തി ട്രെയിനും പാളവും കൂട്ടി മുട്ടാത്ത […]

Health

താരൻ അകറ്റാൻ ഈ വിദ്യകൾ പരീക്ഷിക്കൂ

താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു […]

Lifestyle

കുട്ടികളെ മിടുക്കരാക്കി വളർത്താം; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മാതാപിതാക്കൾ വളർത്തുന്ന രീതിക്കനുസരിച്ചാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുക, കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധ അല്പം മാറിപ്പോയാൽ ആ കുട്ടിയുടെ സ്വഭാവത്തെയും തുടർന്നു വരുന്ന ജീവിതത്തെയും സാരമായി ബാധിക്കും.ആയതിനാൽ കുട്ടികളെ നന്നായി വളർത്തുവാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് , അവ എന്തൊക്കെയാണെന്ന് നോക്കാം . കുട്ടികളെ അവരുടെ കുറവുകളോടെ […]

Business

സ്വകാര്യജോലിയിലിരിക്കെ മരിച്ചാൽ; 7 ലക്ഷം രൂപ കവറേജ്

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇപിഎഫില്‍ അംഗമാണെങ്കില്‍ജോലിയിലിരിക്കെ മരിച്ചാല്‍ ഏഴു ലക്ഷം രൂപ വരെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജായി കിട്ടും. ഇപിഎഫ് വരിക്കാരായവര്‍ക്കുള്ള ലൈഫ് കവറേജ് വര്‍ധിപ്പിച്ചതോടെയാണിത്. പുതുതായി കിട്ടിയ ജോലിയാണെങ്കില്‍ 12 മാസം തുടര്‍ച്ചയായി പിഎഫ് അടച്ചവര്‍ക്ക് മിനിമം കവറേജ് ആയ 2.5 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്.കോവിഡ് […]

Food

ഊണ് ഉഷാറാക്കാൻ ഞണ്ടുമാസല

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ പ്രിയപ്പെട്ടതാണ് ഞണ്ടു വിഭവങ്ങൾ, ഈ വിഭാവത്തിൻറെ രുചിയൊന്ന് വേറെതന്നെയാണ് ,ഊണിനൊപ്പം ഞണ്ടുമാസല ഉണ്ടെങ്കിൽ ഊണ് ഉഷാറാക്കാം ,ഊണിനൊപ്പം ചൂടോടെ കൂട്ടാൻ ഞണ്ട് മസാല തയ്യാറാക്കിയാലോ. തയ്യാറാക്കേണ്ട വിധം ഇങ്ങനെയാണ്, പ്രധാന ചേരുവകൾ ഞണ്ട്- ഒരു കിലോ മുളകുപൊടി- ഒന്നര ടീസ്പൂൺ മല്ലിപ്പൊടി- രണ്ടര ടീസ്പൂൺ […]

Health

ഹൃദയാഘാതം: ജീവന്‍ രക്ഷിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതമുണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങൾ നശിച്ച് തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം.ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള […]

Home Interiors

ഇപ്പോൾ ട്രെന്‍ഡ്; ഇൻഡോർ ഗാർഡനിങ്

മുറ്റത്തെ പൂന്തോട്ടത്തേക്കാളും ഇപ്പോൾ താത്പര്യം ഇൻഡോർ ഗാർഡനിങ്ങിലാണ്. എന്നാൽ എല്ലാ ചെടികളെയും നമുക്ക് അകത്തേക്ക് കൂട്ടാനാവില്ല. ലിവിങ് റൂമിലും ബാൽക്കണിയിലും ബെഡ്റൂമിലുമൊക്കെ വെക്കാൻ ചെടികൾ പ്രത്യേകതരമുണ്ട്.ചെടികൾ നട്ടുനനയ്ക്കുമ്പോൾ നമ്മുടെ മനസ്സും ഒന്നു സന്തോഷിക്കും. അകത്തുകയറുമ്പോൾ തന്നെ ഉന്മേഷവും തോന്നും. ഇവിടെ ഇലച്ചെടികളാണ് ഏറ്റവും അനുയോജ്യം. ലിവിങ് റൂം, ബെഡ് […]

Food

ചിക്കന്‍ പൊട്ടറ്റോ പഫ്‌സ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് പഫ്സ്. ബേക്കറി പലഹാരങ്ങളിലെ രാജാവെന്നുതന്നെ പറയേണ്ടി വരും. വിവിധ ചേരുവകളിലും രുചികളിലും ഉള്ള പഫ്സ് ഉണ്ട് . അതിലെ ഒരു വറൈറ്റിയായ ഹോം മെയ്ഡ് ഈസി ചിക്കന്‍ പൊട്ടറ്റോ പഫ്‌സ് വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ എല്ലില്ലാത്തത്ത് […]

Business

മഴ വരുന്നു; വീടിനുള്ള ഇൻഷുറൻസ് പരിരക്ഷ നൽകാം

സ്വപ്നങ്ങൾ കൊണ്ട് കെട്ടി ഉയർത്തിയ സ്വന്തം വീട്ടിൽ പ്രളയജലം നിറഞ്ഞു നാശം വരുത്തുന്നതിന്റെ വേദന നമ്മൾ അറിഞ്ഞതാണ്. വീടിനും വീട്ടുപകരണങ്ങള്‍ക്കും മഴ മൂലം പല തരത്തിലുളള നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുള്ള കാലമാണിത്. അതു മൂലം ഉണ്ടാകുന്ന  സാമ്പത്തിക നഷ്ടങ്ങളില്‍ നമ്മെ സഹായിക്കാന്‍ ഇൻഷുറൻസ് പോളിസിക്കേ കഴിയൂ.വീടും, സാധനസാമഗ്രികളും ശരിയായി […]

Health

പഴങ്ങൾ കഴിച്ച ഉടനെ വെള്ളംകുടി വേണ്ട, കാരണങ്ങൾ ഇവയൊക്കെയാണ്

പല തരം പഴങ്ങൾ നാം ദിവസവും കഴിക്കാറുണ്ട്. ഇവയിൽ വെള്ളം, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ ഇത് മതിയാകും. എന്നാൽ അവ കഴിച്ചതിനു ശേഷം നിങ്ങൾക്ക് വീണ്ടും ദാഹം തോന്നുന്നുണ്ടെങ്കിൽ, കുറഞ്ഞത് 30 മിനിറ്റ് കാത്തിരിക്കുന്നത് നല്ലതാണ്. മിക്ക ഡോക്ടർമാരും ഡയറ്റീഷ്യൻമാരും […]