India

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്

ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദർ പാൽ സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സിമ്രാൻജീത് സിങ്ങും സ്കോർ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ […]

Home Interiors

ഭിത്തിയില്‍ വരുത്താം ഈ മേക്കോവര്‍; വീട് അടിമുടി മാറും

വീടിനുള്ളിൽ അടിമുടി മാറ്റം വരുത്തുവാൻ ആർക്കാനിഷ്ടമല്ലാത്തത് .വീടിനുള്ളിലെ ചെറിയ മാറ്റം പോലും പുതിയൊരു ഫ്രഷ് ഫീൽ കൊണ്ടുവരും .വീടിനുള്ളിൽ പെട്ടെന്നൊരു മാറ്റം കൊണ്ടുവരാനായി, ഒരു എളുപ്പമാർഗമുണ്ട്. വീടിനുള്ളിലെ ഭിത്തികൾക്ക് ഒന്ന് മേക്കോവർ വരുത്തിയാൽ മതി. ഭിത്തിയുടെ നിറമോ, വാൾഡെക്കറേഷനോ, ചിത്രമോ ഒന്ന് മാറ്റി നോക്കൂ. വീട് അടിമുടി മാറുന്നത് […]

Allopathy

മിറ്റേര ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യത രോഗനിർണയ ക്യാമ്പ്

മിറ്റേര ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യത രോഗനിർണയ ക്യാമ്പ്. കോട്ടയം ജില്ലയിലെ NABH അംഗീകാരം നേടിയ മിറ്റേര ഹോസ്പിറ്റലിൽ ഫെർട്ടിലിറ്റി ഡിപ്പാർട്ട്മെന്റ് ലോക ഐവിഎഫ് വാരത്തിനോട് അനുബന്ധമായി ജൂലൈ 24 മുതൽ ജൂലൈ 31 വരെ സൗജന്യ വന്ധ്യതാ രോഗനിർണയ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് […]

Achievements

അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി, കോട്ടയം കാരിത്താസ് ആശുപത്രി.

ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവത്തർത്തനങ്ങൾക്കു മുന്നൊരുക്കങ്ങളുമായി കോട്ടയം കാരിത്താസ്. ഇതിന്റെ പ്രാരംഭം എന്നോണം, കാരിത്താസ് എഡ്യുസിറ്റി അങ്കണത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ വച്ച്, ഔദ്യോഗിക […]

Career

എസ് എം എസ് കോളേജിൽ മൂന്നുമാസത്തെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നൂറുശതമാനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയം മുൻനിർത്തി 2002 സ്ഥാപിതമായ എസ് എം എസ് കോളേജ് മികവിന് പത്തൊമ്പതാം  വർഷത്തിലേക്ക് കടന്നിരിക്കുന്നു ഹോട്ടൽ മാനേജ്മെൻറ്, ഫാഷൻ ഡിസൈനിങ്, പോളി ഡിപ്ലോമ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,ആനിമേഷൻ ഫിലിം ടെക്നോളജി ,മൾട്ടിമീഡിയ വെബ് ഡിസൈനിംഗ് ,ഗ്രാഫിക് ഡിസൈനിങ്,ആർക്കിടെക്ചറൽ ബിൽഡിംഗ് […]

Keralam

പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു.

പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും […]

Lifestyle

മറ്റുള്ളവരുടെ മുന്‍പില്‍ കുട്ടികളെ വഴക്കുപറയാറുണ്ടോ?എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോവരുത്

തെറ്റ് ചെയ്ത കുട്ടികളെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് രക്ഷിതാക്കൾ വഴക്ക് പറയുന്നത് പലപ്പോഴും കണ്ടുവരാറുണ്ട്. എന്നാൽ ഇത് ഗുണം ചെയ്യില്ല എന്നതാണ് സത്യം. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ പ്രതിസന്ധികളാണ് ഇതുണ്ടാക്കുക.മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്ന അവസ്ഥ നേരിടേണ്ടി വരുന്ന കുട്ടികൾ പിന്നീട് ഒരു വഴക്കാളിയായി തീരും. കുട്ടികളുടെ മനസ്സിൽ […]

Health

അടുക്കള കൊറോണ ഫ്രീയാക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇപ്പോൾ വീടുകളിൽ പുറം ലോകവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് അടുക്കളക്കാണെന്ന് പറയാം. പുറത്ത് നിന്നുള്ള ഭക്ഷണവും സാധനങ്ങളുമെല്ലാം ആദ്യമെത്തുന്നത് അടുക്കളയിലേയ്ക്കാണല്ലോ. അതുകൊണ്ട് ആദ്യം തന്നെ അടുക്കള ക്ലീനാക്കാനുള്ള വഴികൾ നോക്കാം.അടുക്കള ക്ലീൻ ചെയ്യാൻ ഏറ്റവും നല്ല വഴി സോപ്പും ശുദ്ധജലവും തന്നെയാണ്. രാവിലെ ഭക്ഷണമുണ്ടാക്കുന്നതിന് മുമ്പ് സോപ്പ് വെള്ളത്തിൽ […]

Food

പനീർ കട്‌ലറ്റ് ഉണ്ടാക്കിയാലോ

വെജിറ്റബിൾ കട്‌ലറ്റ് ആണെങ്കിലും നോൺ വെജ് ആണെങ്കിലും കട്‌ലറ്റ് നൽകുന്ന രുചി ഒന്ന് വേറെ തന്നെയാണ്. വ്യത്യസ്ത രുചികളിൽ, വ്യത്യസ്ത രീതികളിൽ തയ്യാറാക്കിയെടുക്കുന്ന കട്‌ലറ്റ് വിഭവങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഏവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഈ പനീർ കട്‌ലറ്റ്. വളരെ എളുപ്പത്തിൽ, വ്യത്യസ്തമായി ഇത് […]

NEWS

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന; മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗം

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗതയുള്ള മാഗ്‌ലേവ് ട്രെയിൻ ആണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. രണ്ട് സെറ്റ് കാന്തം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുഞ്ഞൻ ട്രെയിൻ ആണ് മാഗ്നറ്റ് ലെവിറ്റേഷൻ എന്ന ചുരുക്കപ്പേരിലെ മാഗ്‍ലെവ്.വൈദ്യുതകാന്തിക ശക്തി ഉപയോഗപ്പെടുത്തി ട്രെയിനും പാളവും കൂട്ടി മുട്ടാത്ത […]