നടൻ റിസബാവ അന്തരിച്ചു.
നടൻ റിസബാവ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു, അദ്ദേഹo വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. 1966 സെപ്റ്റംബർ 24 ന് കൊച്ചിയിലാണ് ജനനം. തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് […]
