സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് എസ്.ഐ.ബി – വൺകാർഡ് പുറത്തിറക്കിയിരിക്കുന്നത് . സൗത്ത് ഇന്ത്യൻ ബാങ്ക് വൺകാർഡുമായി സഹകരിച്ച് ‘എസ്.ഐ.ബി – വൺകാർഡ്’ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ബാങ്കിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, സവിശേഷ ആപ്പ് അടിസ്ഥാനമാക്കിയുള്ള […]
