Health

ഇനി ആശങ്ക വേണ്ട; മുഖത്തെ രോമങ്ങള്‍ക്കും പിഗ്മെന്റേഷനും ഒരൊറ്റ പായ്ക്കില്‍ പരിഹാരം

മുഖത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ചിലപ്പോള്‍ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഒരു മരുന്നു തന്നെ ഫലിയ്ക്കുകയും ചെയ്യും. മുഖത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായുള്ള ഒരു പ്രത്യേക കൂട്ടിനെ കുറിച്ചറിയൂ. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പ്രത്യേക കൂട്ട്. മുഖത്തെ പിഗ്മെന്റേഷന്‍, മുഖരോമം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിയ്ക്കാവുന്ന പ്രത്യേക […]

Fashion

ഫാഷനബിൾ ആകാൻ കഫ്താൻ

ഫാഷൻ ലോകം അതത് കാലങ്ങളിൽ മാറ്റത്തിന് വിധേയമാകാറുണ്ട്. പുതിയ ഫാഷനുകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർ ഫാഷൻ രംഗത്തെ മാറ്റങ്ങളെ ആവേശത്തോടെ പിന്തുടരുകയും ചെയ്യും. കാഴ്ചയിലെ ആകർഷണീയത, ഉപയോഗത്തിലെ സൗകര്യം എന്നിവ പരിഗണിക്കുമ്പോൾ ഏറെ പ്രിയം നേടിയതാണ് കഫ്താൻ. നേർത്ത ഫബ്രിക്കുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കഫ്താൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ഏറെ സുഖപ്രദമാണ്. ഇത് […]

Keralam

29-മത് സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു;മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ 2020 പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം അശ്വതി ശ്രീകാന്ത് നേടി. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അവാർഡ്. ‘കഥയറിയാതെ’ എന്ന പരമ്പരയിലൂടെ ശിവജി ഗുരുവായൂർ മികച്ച നടനുള്ള അവാർഡും സ്വന്തമാക്കി. […]

India

പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി […]

Health

നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം…

പ്രോട്ടീൻ, നാരുകൾ, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ് നട്സുകൾ. ഭക്ഷണങ്ങൾ കുതിർത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഭക്ഷണം കുതിർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതൽ പോഷണം നൽകുന്നതിനും സഹായിക്കുന്നു. ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നാം കുതിർത്ത് കഴിക്കാറുണ്ട് എന്തിനാണ് […]

Food

കുരുമുളകിട്ട നാട്ടിൻപുറത്തെ കോഴി സൂപ്പ്

കുരുമുളകിട്ട് നാട്ടിൻപുറത്തെ കോഴി സൂപ്പ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം അത്രമാത്രം രുചികരമായ ഒരു വിഭവമാണിത്. ഒന്നു മനസ്സുവെച്ചാൽ വീട്ടിൽ തന്നെ ഉണ്ടാക്കി മതിയാവോളം ആസ്വദിക്കാം. നാവിൽ കൊതിയൂറും ഈ കിടിലൻ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ: എല്ലുമാറ്റിയ കോഴിയിറച്ചി– 50 ഗ്രാം കോഴിഎല്ല്– 50 […]

India

സിങ്‌രാജ് അധാനയ്ക്ക് വെങ്കലം; പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് എട്ടാം മെഡല്‍

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി.ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.216.8 പോയന്റുകളുമായാണ് സിങ്രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. […]

Keralam

ഓണ്‍ലൈന്‍ പണത്തട്ടിപ്പ് : പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ നിലവില്‍ വന്നു.

ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. സൈബര്‍ […]

Keralam

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു

സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌൺ, വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൌണായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൌണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും […]

Food

ചൂട് ചോറിനൊപ്പം കഴിക്കാൻ പൈനാപ്പിൾ കൊണ്ട് മധുരക്കറി.

പുളിശ്ശേരിയും സാമ്പാറുമല്ലാതെ അൽപം വെറെെറ്റി വേണമെന്ന് തോന്നിയാൽ ഏറെ രുചിയുള്ള ഈ കറി ഒന്ന് പരീക്ഷിച്ചു നോക്കാം.എങ്ങനെയാണ് ഈ സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി തയ്യാറാക്കുന്നതെന്ന് നോക്കാം പ്രധാന ചേരുവകൾ പൈനാപ്പിൾ – ഒരു കപ്പ് നേന്ത്രപ്പഴം- ഒരു കപ്പ് വെള്ളം – ഒരു ഗ്ലാസ് മഞ്ഞൾപൊടി – ഒരു […]