പല്ലു തേയ്ക്കുന്നതിന് മുൻപ് രാവിലെ വെള്ളം കുടിച്ചാൽ; അറിയുക ഈ ഗുണങ്ങളെ
പല്ലു തേയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ വെള്ളം കുടിയ്ക്കും മുന്‍പ് പല്ലു തേയ്ക്കുകയെന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാല്‍ ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പറയുന്നത്.ഇനി ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം രാവിലെ പല്ലു […]
