Food

ചിയ സീഡ്: ആർക്കൊക്കെ ഒഴിവാക്കാം? ശ്രദ്ധിക്കേണ്ട 4 ആരോഗ്യപ്രശ്നങ്ങൾ

1. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ (Low BP) ഉയർന്ന രക്തസമ്മർദ്ദത്തെ (High BP) നിയന്ത്രിക്കാൻ ചിയ വിത്തുകൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, രക്തസമ്മർദ്ദം നേരത്തെ തന്നെ കുറവുള്ളവർ ചിയ സീഡ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ബി.പി ഇനിയും താഴുന്നതിനും അതുവഴി തലകറക്കം, കടുത്ത ക്ഷീണം, ബോധക്ഷയം […]

NEWS

ഓപ്പറേഷൻ എപിക് ഫ്യൂരി’ അവസാനിപ്പിക്കാൻ ട്രംപ്; ഹോർമൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ തന്നെ തുടർന്നേക്കും

ഇറാനെതിരായ സൈനിക നീക്കമായ ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുദ്ധം അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ നിർണ്ണായക നീക്കം. എന്നാൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാതെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. […]

Banking

മാസാവസാനം മാറ്റമില്ലാതെ സ്വർണവില; വിപണിയിൽ പ്രതീക്ഷയോടെ നിക്ഷേപകർ

സംസ്ഥാനത്തെ സ്വർണവില മാസാവസാനമായ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾ സ്വർണവിലയെ ബാധിക്കുമ്പോഴും, ഏറെ നാളുകൾക്ക് ശേഷമാണ് വിപണിയിൽ ഇത്തരമൊരു സ്ഥിരത ദൃശ്യമാകുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 13,685 രൂപയിലും പവന് […]

India

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.

ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തകര്‍ത്തത്. 36 പന്തില്‍ 43 റണ്‍സ് നേടിയ ജാമി ഓവര്‍ടോണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. […]

Keralam

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസണാണ് ഇന്ന് അവസാനിക്കുന്നത്. പരീക്ഷകൾ പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായ മൂല്യനിർണയത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കും.ഏപ്രിൽ 16 മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം ആരംഭിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ, നേരത്തെ […]

Local

റോട്ടറി ക്ലബ്‌ സ്‌നേഹവീട് കൈമാറി

ഉദയകിരൺ പ്രൊജക്റ്റ്‌ 2- ന്റെ ഭാഗമായി റോട്ടറി ക്ലബ്‌ ഓഫ് കോട്ടയം സതേണും കെ ചിറ്റിലപ്പിള്ളി ഫൗണ്ടഷനും ചേർന്ന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവനും റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ആൽവിൻ ജോസും ചേർന്ന് ഉപഭോക്താവിന് കൈമാറി. ആർപ്പുകര 13ാം വാർഡിൽ നടന്ന ചടങ്ങിൽ […]

Achievements

ഓക്സിജനിൽ നിന്നും സാംസങ് ഫോൾഡ് സെവൻ കേരളത്തിൽ ആദ്യം സ്വന്തമാക്കി സൂപ്പർതാരം ദുൽഖർ സൽമാൻ.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെര്ടിൽ നിന്നും ഏറ്റവും പുതിയ സാംസങ് ഫോൾഡ് സീരീസ് സെവൻ കേരളത്തിൽ ആദ്യമായി ദുൽഖർ സൽമാൻ സ്വന്തമാക്കി. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ശ്രീ. ഷിജോ കെ തോമസ് സാംസങ് ഫോൾഡ് 7 […]

India

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി […]

Keralam

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും. 12 മണിവരെ സ്‌കൂളില് പൊതുദര്‍ശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. തുര്‍ക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. കൊല്ലത്തെ വീട്ടിലേക്ക് […]

Keralam

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം.

കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ […]