ലോക മുത്തശ്ശിക്ക് അവകാശവാദവുമായി ബന്ധുക്കൾ. പ്രായം 121!
ലോക മുത്തശ്ശിക്ക് അവകാശവാദവുമായി ബന്ധുക്കൾ. പ്രായം 121! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ബ്രസീലിലുള്ള മരിയ ഗോമസാണെന്ന അവകാശവാദവുമായി ബന്ധുക്കള്‍. തങ്ങളുടെ മുതുമുത്തശ്ശിക്ക് നിലവില്‍ 121 വയസുണ്ടെന്നും അതിന്‍റെ രേഖകള്‍ കൈയിലുണ്ടെന്നുമാണ് മരിയ ഗോമസിന്‍റെ കുടുംബം അവകാശപ്പെടുന്നത്.ബ്രസീലിന്‍റെ വടക്ക് കിഴക്കന്‍ ഭാഗത്തുള്ള ബൊം ജീസസ് ഡാ ലാപ്പാ […]
