ഇ എം ഐ ഉയരും എസ് ബി ഐ വീണ്ടും വായ്പാ നിരക്കുയർത്തി.
റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തി.അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്റിങ് നിരക്കില്‍ പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്. എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്.ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. രണ്ടുമാസത്തിനിടെ ഇത് […]
