അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം ====== ഇന്നും നാളെയും(മെയ് 14,15) അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ എം. […]
