മലയാളം ഉൾപ്പെടെ എട്ടു ഭാഷകളിൽ എൻജിനീയറിങ് പഠനത്തിന് അനുമതി നൽകി എ.ഐ.സി.ടി.ഇ
മലയാളം ഉൾപ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ് പഠനത്തിന് അനുമതി നൽകി ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ് അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ് പഠനത്തിനാണ് അനുമതി.മാതൃഭാഷയിൽ എൻജിനീയറിങ് […]
