മാനസിക സമ്മർദം പൂര്‍ണമായി ഒഴിവാക്കിയാല്‍ 150 വയസ്സുവരെ ജീവിക്കാനാകുമെന്ന് പഠനം
മാനസിക സമ്മർദം പൂര്‍ണമായി ഒഴിവാക്കിയാല്‍ 150 വയസ്സുവരെ ജീവിക്കാനാകുമെന്ന് പഠനം മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂർണമായും ഒഴിവാക്കുന്ന പക്ഷം മനുഷ്യർക്ക് 150 വയസ്സുവരെ ജീവിക്കാൻ സാധിക്കുമെന്ന് പഠനം.സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീറോ എന്ന കമ്പനി ന്യൂയോർക്കിലെ ബഫലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്വെൽ പാർക്ക് കോംപ്രിഹെൻസീവ് കാൻസർ സെന്ററും […]
