രഹസ്യാന്വേഷണ വിഭാഗത്തിൽ ഇനി വനിതാ പോലീസ് സാന്നിദ്ധ്യം
കോട്ടയം ജില്ലാ പോലീസിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പോലീസ്, രഹസ്യാന്വേഷണ വിഭാഗത്തില്‍ (സ്‌പെഷ്യല്‍ ബ്രാഞ്ചില്‍) നിയമിതയായി.പാലാ പോലീസ് സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉജ്വല ഭാസിയ്ക്കാണ് പുതിയ നിയോഗം. ഇന്ന് തിടനാട് സ്‌റ്റേഷന്‍ പരിധിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്വല ചുമതലയേല്‍ക്കും. ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ […]
