എന്‍റെ ഇഡ്ഡലി ഇങ്ങനെയല്ല’; പുതിയ രൂപത്തില്‍ ഇഡ്ഡലി
‘എന്‍റെ ഇഡ്ഡലി ഇങ്ങനെയല്ല’; പുതിയ രൂപത്തില്‍ ഇഡ്ഡലി, സോഷ്യല്‍ മീഡിയയില്‍ ഭക്ഷണ പ്രേമികള്‍ രണ്ട് തട്ടില്‍.! ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയാണ് കോല്‍ ഐസ് മോഡലില്‍ ഇഡ്ഡലി അവതരിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ദക്ഷിണേന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലി. ഇഡ്ഡലി […]
