‘കർഷക വിജയം’, കേന്ദ്ര സർക്കാർ മുട്ടുമടക്കി, കാർഷിക നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി
എതിർപ്പുയർന്ന 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ദില്ലി: ഒരു വർഷം നീണ്ട കർഷകരുടെ സമരത്തിന് (Farmers protest) വിജയം. വിവാദ കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കാൻ കേന്ദ്ര സർക്കാർ […]
