ബ്ലാക്ക് & വൈറ്റ് ബ്യൂട്ടി
ശീതികരണിയും മറ്റും കണ്ടു പിടിക്കപ്പെടുന്നതിനു മുമ്പ് കെട്ടിടങ്ങളിലെ വായുസഞ്ചാരം ഉറപ്പാക്കാനായി അറേബ്യന്‍ വാസ്തുശില്‍പ്പികള്‍ ഉപയോഗിച്ചിരുന്ന വിന്‍ഡ് ടവര്‍ ഉള്‍പ്പെടുത്തി ഒരുക്കി എന്നതാണ് ഈ വീടിന്‍റെ പ്രധാന സവിശേഷത. ചിമ്മിനിയെ അനുസ്മരിപ്പിക്കുംവിധം ചെങ്കല്ലില്‍ തീര്‍ത്ത വിന്‍ഡ് ടവറില്‍ കാറ്റും വെളിച്ചവുമെത്തുന്നത് ജനലിനു പകരം നല്‍കിയ ജാളിയിലൂടെയാണ്. സമകാലിക കൊളോണിയല്‍ ശൈലികള്‍ […]
