ഹരിത ഭംഗിയില്‍
പുറത്തെ പച്ചപ്പിനെ പരമാവധി അകത്തേക്കാവാഹിച്ചു കൊണ്ട് തികച്ചും ആഡംബരപൂര്‍ണ്ണവും ആരോഗ്യകരവുമായി ഒരുക്കിയ അകത്തളം. വീടിന്‍റെ അകത്തളം കസ്റ്റമൈസ്ഡായി അലങ്കരിക്കാന്‍ ചില പൊളിച്ചു പണിയലുകള്‍ നടത്തേണ്ടിയും ഇലക്ട്രിക്ക് ഫിറ്റിങ്ങുകള്‍ മാറ്റി സ്ഥാപിക്കേണ്ടിയും വന്നിട്ടുണ്ട്. സ മകാലിക ശൈലീ ഘടകങ്ങളെ പൂര്‍ണ്ണമായും സ്വാംശീകരിച്ചു കൊണ്ട് ജിഞ്ചര്‍ കൗണ്ടി വില്ല പ്രോജക്ടിന്‍റെ ഭാഗമായി […]
