ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
റോയിട്ടേഴ്സ് ഫോട്ടോഗ്രഫറും പുലിറ്റ്സർ ജേതാവുമായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുമായ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. താലിബാൻ ആക്രമണത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മേഖലയിലെ താലിബാനെതിരായ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ജൂലൈ […]
