ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.ബി.എസ് യെദിയൂരപ്പ രാജിവച്ചതോടെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മയെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.23 – മത് മുഖ്യമന്ത്രിയാണ് ബൊമ്മെ.ഉത്തര കന്നടയില്‍ നിന്നുള്ള ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള […]
