ചെങ്കല്ലിന്‍റെ തനിമ
ചെങ്കല്ലിന്‍റെ സ്വാഭാവികതയോടെ ഒരുക്കിയ ഭവനം. വെട്ടുകല്ലിന്‍റെ നടവഴികള്‍ നയിക്കുന്നത് ചെങ്കല്ലിന്‍റെ തനിമ തുടിക്കുന്ന ഭവനത്തിലേക്കാണ്. രൂപത്തിലും അന്തരീക്ഷത്തിലും സ്വാഭാവികത പ്രസരിപ്പിക്കുന്നത് ചെങ്കല്ലിന്‍റെ മേധാവിത്വം തന്നെ. ആര്‍ക്കിടെക്റ്റ് മനുവാണ് വീടിന്‍റെ സ്ട്രക്ച്ചറും എക്സ്റ്റീരിയറും ഒരുക്കിയത്. ഡിസൈനര്‍ സന്തോഷ് സമരിയ( ഡിസൈന്‍ സ്പേസ്, അടൂര്‍, പന്തളം) ഇന്‍റീരിയര്‍ ചെയ്തിരിക്കുന്നു. വിശാലമായ പ്ലോട്ടിനു […]
