വി. എൻ. വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വി. എൻ. വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും ഗവർണർ ആരിഫ് മുഹമദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അക്ഷരമാല ക്രമത്തിൽ നടന്ന സത്യപ്രതിജ്ഞയിൽ 20- മതായിട്ടാണ് വി.എൻ വാസവൻ പ്രതിജ്ഞ ചെയ്തത്.കോട്ടയം ജില്ലയിൽ നിന്നും ടി. […]
