വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം; സോയില്‍ പൈപ്പിംഗ് മൂലമല്ലെന്ന് വിദഗ്ധ സംഘം
വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം; സോയില്‍ പൈപ്പിംഗ് മൂലമല്ലെന്ന് വിദഗ്ധ സംഘം, റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മർദമാകാം കാരണമെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന സെസ്സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ജി. ശങ്കർ പറഞ്ഞു. തുടർച്ചയായി അസ്വാഭാവിക ശബ്ദം കേൾക്കുന്ന കോഴിക്കോട് […]
