കുമരകത്ത് ഒഴിവുകാലം ആസ്വദിക്കാം,ആഡംബരമായി…. മിതമായ നിരക്കിൽ.

 കുമരകത്തിന്റെ ഭംഗിയും സംസ്കാരവും മിതമായ നിരക്കിൽ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് “ഗാർഗി കുമരകം വില്ലേജ് ഹോം സ്റ്റേ “. കവണാറ്റിൻ കരയിൽ കുമരകം പക്ഷി സങ്കേതത്തിനു അഭിമുഖമായാണ്, ആധുനിക സൗകര്യങ്ങളോടെ “ഗാർഗി വില്ലേജ് ഹോം സ്റ്റേ ” അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. Water front villa, A/C Deluxe Rooms, Upper deck hut, Lower deck hut, Two bedroom villa എന്നിവകൂടാതെ ഹണിമൂൺ കപ്പിൾസിനായി Tree House സൗകര്യവും ഗാർഗി ഒരുക്കിയിരിക്കുന്നു.

   Waterfront, Lower deck വില്ലകൾ തുറക്കുന്നത്, കവണാറിന്റെ ഭംഗിയിലേക്കാണ്.Upper deck villa കുമരകം പക്ഷി സാങ്കേത്തിന്റെ ഹരിതാഭയിലേക്ക് മിഴി തുറക്കുന്നു.

Upper Deck villaയിലെ ബർത്തുകൾ അതിഥികളോടൊപ്പമെത്തുന്ന മുതിർന്ന കുട്ടികൾക്ക് പൂർണ്ണ സൗകര്യം ഉറപ്പുനൽകുന്നു.എല്ലാ വില്ലകളിലും പാശ്ചാത്യ രീതിയിലുള്ള ബാത്ത് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. Pre&Post wedding photo ഷൂട്ട്കൾക്കും ജന്മദിനം, കുടുംബ, സൗഹൃദ സംഗമങ്ങൾ തുടങ്ങിയവക്കും അനുയോജ്യമായ Open Area ഗാർഗി വില്ലേജ് ഹോം സ്റ്റേയിലുണ്ട്. കുമരകത്തെ അടുത്തറിയാൻ കനാൽ ടൂറിസം പാക്കേജ് ഇവിടെ ലഭ്യമാണ്. അതിഥികളുടെ ആഗ്രഹമനുസരിച്ചു യാത്രാസമയ പരിധിക്രമീകരിക്കുന്നു.ഒരുമണിക്കൂർ മുതൽ ആറുമണിക്കൂർ വരെയുള്ള ട്രിപ്പുകൾ ഗാർഗിയിൽ ലഭിക്കും.

“ഗാർഗി കുമരകം വില്ലേജ് ഹോം സ്റ്റേ” Videoകാണുവാൻ Click ചെയ്യൂ ……!!!

വേമ്പനാട്ടുകായലിലെ അസ്തമയ ദൃശ്യം ആസ്വദിക്കുവാൻ “Sunset View “ട്രിപ്പ്‌ ഗാർഗി സജ്ജീകരിച്ചിരിക്കുന്നു. ഹൗസ് ബോട്ടുകൾ അടക്കം എല്ലാത്തരം ബോട്ടുകളും സഞ്ചാരികൾക്കായി ഇവിടെ ലഭ്യമാണ്.” കയാകിംഗ് “ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം ഗാർഗി ഒരുക്കിനൽകുന്നു.കുമരകത്ത് വിവാഹ വേദി ആഗ്രഹിക്കുന്നവർക്ക് “Destination Wedding “നുള്ള എല്ലാ സൗകര്യവും ഗാർഗി നൽകുന്നു. അതിഥികളുടെ അഭിരുചിക്കനുസരിച്ച് നാടൻ, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങൾ ഗാർഗി ഒരുക്കുന്നു.

കവണാറ്റിൻകര ശക്തീശ്വരം റോഡിലെ “ഗാർഗി കുമരകം വില്ലേജ് ഹോം സ്റ്റേ”യിലേക്ക് റോഡ്‌ മാർഗ്ഗമോ, ബോട്ട് മാർഗ്ഗമോ എത്തിച്ചേരാം.

വേമ്പനാട്ടുകായലിന്റെ സൗന്ദര്യം നുകരാനും, ബാക്ക് വാട്ടർ ടൂറിസത്തിന്റെ ആനന്ദം അനുഭവിക്കാനും കുമരകത്തെത്തുന്ന സഞ്ചാരികൾക്ക്, ആഡംബരത്തിനൊപ്പം മികച്ച സൗകര്യവും മിതമായ നിരക്കിൽ ലഭിക്കാൻ ഇതിലും നല്ലൊരു ഇടമില്ല.

GARGGI Village Homestay
Saktheeswaram Temple Road,
Kavanattinkara,
Kumarakom,
Kottayam Kerala 686563
Contact Us
+(91)9400400123
+(91)9447139123
+(91)8086644220
Email Us: garggikumarakom@gmail.com
For more Details Login :- www.garggi.com

Be the first to comment

Leave a Reply

Your email address will not be published.


*