
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് സൂചന. രോഗവ്യാപനം പരിശോധിച്ച് തീരുമാനം.
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് സൂചന. രോഗവ്യാപനം പരിശോധിച്ച് തീരുമാനം. സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ വരും ദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ […]