
സ്റ്റോറേജ് സ്പേസ് കുറവാണോ? എങ്കിൽ ഇനി ആശങ്ക വേണ്ട
സ്വപ്നഭവനം സ്വന്തമാക്കി താമസം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പതിവായി കേൾക്കുന്ന കാര്യമാണ് വീട്ടിനകത്ത് ഒന്നിനും സ്ഥലമില്ലെന്ന പരാതി. ആവശ്യത്തിനു സ്റ്റോറേജ് സ്പേസ് ഇല്ലെന്നത് മിക്ക വീട്ടമ്മമാരുടെയും പരിഹാരം കാണാനാവാത്ത പ്രശ്നമാണ്. ബെഡ്ഷീറ്റും ടവലുകളും പത്രമാസികകളും വസ്ത്രങ്ങളും കേടായ ഉപകരണങ്ങളും ഫർണിച്ചറുമെല്ലാം സൂക്ഷിച്ചുവെക്കാൻ ആവശ്യമായ സ്പേസ് ഇല്ലെങ്കിൽ എത്ര അടക്കിയൊതുക്കിവെച്ചാലും വലിച്ചുവാരിയിട്ട […]