
കോവിഡ് വാക്‌സിൻ സ്ലോട്ട് കണ്ടെത്താനായി പുതിയ വെബ്സൈറ്റ് ഒരുക്കി കേരള പോലീസ്
കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനായി സ്ലോട്ട് ലഭിക്കാതെ മടങ്ങുകയാണ് നിരവധി ആളുകൾ. എന്നാൽ, ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. വളരെ എളുപ്പത്തിൽ സ്ലോട്ട് ലഭിക്കുന്നതിനായി കേരളാ പോലീസ് സൈബർ ഡോമും മാഷപ്പ്സ്റ്റാക്കും ചേർന്ന് vaccinefind.inഎന്ന വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുകയാണ്. കോവിഡ് വാക്സിനുള്ള സ്ലോട്ട് മൊബൈൽ ഫോണിലും ലാപ്ടോപ്പിലും […]