
എല്ലുകളിലെ തേയ്മാനം;ഇവ ശ്രദ്ധിക്കുക
എന്താണ് എല്ലുകളിലെ തേയ്മാനം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നമ്മളിൽ പലർക്കും ഉണ്ടാകാറില്ല. എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം പ്രായം കൂടും തോറും എല്ലുകളിലെ തേയ്മാന സാധ്യത കൂടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങിനിർത്തുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എല്ലുകളും പേശികളുമാണ്. ചെറുപ്പത്തിൽ പേശികൾക്കുള്ള ബലം […]