Food

കുരുമുളകിട്ട നാട്ടിൻപുറത്തെ കോഴി സൂപ്പ്

കുരുമുളകിട്ട് നാട്ടിൻപുറത്തെ കോഴി സൂപ്പ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം അത്രമാത്രം രുചികരമായ ഒരു വിഭവമാണിത്. ഒന്നു മനസ്സുവെച്ചാൽ വീട്ടിൽ തന്നെ ഉണ്ടാക്കി മതിയാവോളം ആസ്വദിക്കാം. നാവിൽ കൊതിയൂറും ഈ കിടിലൻ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ: എല്ലുമാറ്റിയ കോഴിയിറച്ചി– 50 ഗ്രാം കോഴിഎല്ല്– 50 […]

India

സിങ്‌രാജ് അധാനയ്ക്ക് വെങ്കലം; പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് എട്ടാം മെഡല്‍

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി.ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.216.8 പോയന്റുകളുമായാണ് സിങ്രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. […]

Keralam

ഓണ്‍ലൈന്‍ പണത്തട്ടിപ്പ് : പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ നിലവില്‍ വന്നു.

ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. സൈബര്‍ […]

Keralam

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു

സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌൺ, വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൌണായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൌണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും […]

Food

ചൂട് ചോറിനൊപ്പം കഴിക്കാൻ പൈനാപ്പിൾ കൊണ്ട് മധുരക്കറി.

പുളിശ്ശേരിയും സാമ്പാറുമല്ലാതെ അൽപം വെറെെറ്റി വേണമെന്ന് തോന്നിയാൽ ഏറെ രുചിയുള്ള ഈ കറി ഒന്ന് പരീക്ഷിച്ചു നോക്കാം.എങ്ങനെയാണ് ഈ സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി തയ്യാറാക്കുന്നതെന്ന് നോക്കാം പ്രധാന ചേരുവകൾ പൈനാപ്പിൾ – ഒരു കപ്പ് നേന്ത്രപ്പഴം- ഒരു കപ്പ് വെള്ളം – ഒരു ഗ്ലാസ് മഞ്ഞൾപൊടി – ഒരു […]

Health

വിളർച്ച അകറ്റാൻ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തൂ..

വിളർച്ച എന്നത് പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാനുള്ള ഏക മാർഗം. വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. പല കാരണങ്ങള്‍ കൊണ്ടും […]

India

വാക്‌സിനെടുത്തവര്‍ക്ക് RTPCR വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്

ആഭ്യന്തരയാത്രകൾക്കുളള കോവിഡ് മാർഗനിർദേശങ്ങളിൽ അയവ് വരുത്തി കേന്ദ്ര സർക്കാർ. ആഭ്യന്തര യാത്രകൾക്ക് വിവിധ സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാർഗ നിർദേശങ്ങൾ ഏകീകരിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവർക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആർ.ടി.പി.സി.ആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് കേന്ദ്ര […]

Keralam

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

പാചക വിദഗ്ധനും ചലചിത്ര നിർമാതാവുമായി കെ.നൗഷാദ് (55) അന്തരിച്ചു.ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് […]

Health

കുട്ടികള്‍ക്കും വരാം ഫാറ്റിലിവർ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന ചില കരൾരോഗങ്ങളുമുണ്ട്. ശൈശവത്തിൽ കാണുന്ന കരൾവീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം (cholestasis of infancy), കരളിൽ നീർ […]

Health

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിച്ചാൽ.

പലരും രാത്രിയിലെ തിരക്കെല്ലാം കഴിഞ്ഞ് കിടക്കുന്നതിനു തൊട്ടുമുമ്പാണ് അത്താഴം കഴിക്കാൻ സമയം കണ്ടെത്തുന്നത്. രാത്രി വൈകി അത്താഴം കഴിക്കുന്നത് ദോഷകരമാണെന്ന് പറയുന്നില്ല. എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ആരോഗ്യത്തെ കുഴപ്പത്തിലാകും. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഓരോ നേരത്തെയും ഭക്ഷണ സമയം […]