സമ്മിശ്രഭംഗി
പ്രൗഢിയ്ക്കും കാഴ്ചാമികവിനും പ്രാധാന്യം നല്‍കി ഡിസൈന്‍ ചെയ്ത മിശ്രിത ഭംഗിയുള്ള വീട്. അകത്തളത്തിലെ ഫര്‍ണിച്ചറിലെല്ലാം ആന്‍റിക് പ്രൗഢി ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിറങ്ങള്‍ക്കും ഡിസൈന്‍ ഹൈലൈറ്റുകള്‍ക്കും ഒപ്പം പ്രൗഢിക്കും പ്രാധാന്യം നല്‍കിയ മിശ്രിത ശൈലിയിലുള്ള വീടാണിത്. എലവേഷനില്‍ തന്നെ സമ്മിശ്രമായ ഡിസൈന്‍ പാറ്റേണുകള്‍ കലരുന്ന വിധം ഈ വീട് ഒരുക്കിയത് […]