Uncategorized

ചൈതന്യവത്താകണം വീടുകള്‍

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സുധീര്‍ ബാലകൃഷ്ണന്‍ പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതു സ്വഭാവം? കേരളത്തിലെ ഗൃഹവാസ്തുകല ഇന്ന് ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ നിര്‍മ്മാണമേഖലയെ പറ്റിയുള്ള അവബോധം വര്‍ധിച്ചതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. സ്വന്തം വീടിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇന്നത്തെ […]

Uncategorized

മറഡോണയ്ക്ക് വിഷാദരോഗം

പഴയ വീട് പൊളിച്ചുകളയാതെ പ്രകടമായ ഒരു മാറ്റം കൊണ്ടുവരാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ വീടിന്‍റെ ലുക്ക് തന്നെ മാറി എല്ലാ മുറികളും വെന്‍റിലേഷനുകളാല്‍ സമൃദ്ധമാണ്. വെളിച്ചവും വായുവും വീട്ടിനകത്ത് സുഗമസഞ്ചാരം നടത്തുന്നു. നിലവിലുണ്ടായിരുന്ന വീടിന് സൗകര്യങ്ങള്‍ തികയാതെ വന്നപ്പോഴാണ് ഷഫീക്കിന്‍റെയും കുടുംബത്തിന്‍റെയും വീടിനെ ഒന്നു പുതുക്കിയെടുക്കാമെന്നു വിചാരിച്ചത്. അതിനായി […]

Uncategorized

ബോബി ചാൾട്ടന് മറവിരോഗം

സ്ട്രെയിറ്റ് ലൈന്‍ നയത്തിനു പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിട്ടുള്ള വീട് സ്റ്റെയര്‍ക്സിന്‍റെ റൂഫിലെ സ്കൈ ലിറ്റു വഴി എത്തുന്ന നാച്വറല്‍ ലൈറ്റ് അകത്തളമാകെ വെളിച്ചം നിറയ്ക്കുന്നു. കാലത്തിനൊത്ത ഡിസൈനും അലങ്കാരങ്ങളും ചേര്‍ത്ത് പണിതിരിക്കുന്ന തൃശൂര്‍ പാലിയേക്കരയിലുള്ള ഈ വീട് വിദേശവാസിയായ ഡാനിയുടേയും കുടുംബത്തിന്‍റെയുമാണ്. 15 സെന്‍റിന്‍റെ പ്ലോട്ട് ആയിരുന്നതിനാല്‍ മുന്‍മുറ്റവും […]

Uncategorized

സ്പെസ്യയെ 4–1നു തകർത്ത് യുവെന്റസ്, ഡബിൾ ക്രിസ്റ്റ്യാനോ

ലാന്‍ഡ്സ്കേപ്പിന്‍റെയും എക്സ്റ്റീരിയറിന്‍റെയും ഡിസൈന്‍ മികവ് കൊ് ശ്രദ്ധേയമാകുന്ന ഭവനം. പച്ചപ്പിന്‍റെ മടിത്തട്ടിലെ കൊളോണിയല്‍- കന്‍റംപ്രറി പ്രൗഢി. ഒറ്റ വാക്യത്തില്‍ ഇങ്ങനെ വിശദീകരിക്കാം ഈ വീടിനെ. എഞ്ചിനീയര്‍ മൊയ്തീന്‍ കോയയാണ് സ്ട്രക്ച്ചറും എക്സ്റ്റീരിയറും രൂപകല്‍പ്പന ചെയ്തത്. റഫീഖ് മഞ്ചേരി( ഇനിഗോ ഡിസൈന്‍സ്, വണ്ടൂര്‍, മഞ്ചേരി) ആണ് ഇന്‍റീരിയര്‍ ഡിസൈനര്‍. പ്രധാന […]

Uncategorized

കോസ്റ്റ വായനയിലാണ്; ലോക്ഡൗൺ കാലത്ത് പഠിച്ചത് കേരളത്തെക്കുറിച്ച്

അധികം സ്ഥല വിസ്തൃതി ഇല്ലാതിരുന്നതിനാല്‍ പുറകിലേക്ക് അല്പം ഇറക്കി മുന്നില്‍ സ്ഥലം വിട്ടുകൊണ്ട് വീടിന് കാഴ്ച്ചാപ്രാധാന്യം നല്‍കിയിട്ടുണ്ട്. കനത്ത ഭിത്തികളുടെ മറവുകള്‍ ഒഴിവാക്കി സുതാര്യമായ നയത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന അകത്തളം. കന്‍റംപ്രറി ഡിസൈന്‍ നയത്തിലെ ബോക്സ് മാതൃകയും സ്ട്രെയിറ്റ് ലൈന്‍ നയവും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഈ വീട് കോഴിക്കോട് […]

Uncategorized

വീട്ടിൽനിന്ന് ഫുട്ബോൾ പരിശീലനത്തിനെന്നു പറഞ്ഞിറങ്ങും; പോകുന്നതു കൂലിപ്പണിക്ക്

വെണ്‍മയുടെ സൗന്ദര്യവും തടിയുടെ പ്രൗഢിയും സമന്വയിക്കുന്ന വീട്. സമീപത്തെ കുന്നുകളുടേയും താഴ്വരകളുടേയും സൗന്ദര്യം നുകരത്തക്കവിധത്തിലാണ് സ്വീകരണ മുറിയുടേയും മാസ്റ്റര്‍ ബെഡ്റൂമിന്‍റേയും ക്രമീകരണം. ഒരിഞ്ചു സ്ഥലം പോലും പാഴാക്കിയിട്ടില്ലെന്നതാണ് ഇന്‍റീരിയറിന്‍റെ സവിശേഷത. സ്പ്രിങ് ഡെയ്ല്‍ വില്ലാ പ്രോജക്റ്റിന്‍റെ ഭാഗമായ ഈ വീടിന്‍റെ ഇന്‍റീരിയര്‍ ഒരുക്കിയത് ഡിസൈനറായ രവിശങ്കര്‍ (ഹൈലൈറ്റ് കണ്‍സ്ട്രക്ഷന്‍സ് […]

Uncategorized

പരിപാലനം അനായാസം

ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിനകത്തും പുറത്തും വൈറ്റ്-ഗ്രേ നിറക്കൂട്ടിനൊപ്പം പ്രാമുഖ്യം വുഡന്‍ ഫിനിഷിനുമുണ്ട്. മാറുന്ന ആവശ്യങ്ങള്‍ക്കും താമസക്കാരുടെ അഭിരുചികള്‍ക്കുമൊത്ത് അനായാസം പരിപാലിക്കാന്‍ കഴിയും വിധമാണ് ക്രമീകരണം. സൗന്ദര്യത്തേക്കാള്‍ ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിന്‍റെ ശില്‍പ്പി ഡിസൈനറായ റഫാസ് (ഡിസൈനേഴ്സ്, തലശ്ശേരി) ആണ്. പാതയോരത്തുള്ള പ്ലോട്ടായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി പരമാവധി […]

Uncategorized

ചെങ്കല്ലിന്‍റെ തനിമ

ചെങ്കല്ലിന്‍റെ സ്വാഭാവികതയോടെ ഒരുക്കിയ ഭവനം. വെട്ടുകല്ലിന്‍റെ നടവഴികള്‍ നയിക്കുന്നത് ചെങ്കല്ലിന്‍റെ തനിമ തുടിക്കുന്ന ഭവനത്തിലേക്കാണ്. രൂപത്തിലും അന്തരീക്ഷത്തിലും സ്വാഭാവികത പ്രസരിപ്പിക്കുന്നത് ചെങ്കല്ലിന്‍റെ മേധാവിത്വം തന്നെ. ആര്‍ക്കിടെക്റ്റ് മനുവാണ് വീടിന്‍റെ സ്ട്രക്ച്ചറും എക്സ്റ്റീരിയറും ഒരുക്കിയത്. ഡിസൈനര്‍ സന്തോഷ് സമരിയ( ഡിസൈന്‍ സ്പേസ്, അടൂര്‍, പന്തളം) ഇന്‍റീരിയര്‍ ചെയ്തിരിക്കുന്നു. വിശാലമായ പ്ലോട്ടിനു […]

Uncategorized

പച്ചപ്പിനിടയിലെ പ്രൗഢി

വിശാലതയും മികച്ച ലാന്‍ഡ്സ്കേപ്പും ഒത്തുചേര്‍ന്ന മിശ്രിത ശൈലിയിലുള്ള ഭവനം. വലുതും ചെറുതുമായ ഗേബിള്‍ റൂഫുകള്‍ നല്‍കിക്കൊണ്ട് എലിവേഷനെ ശ്രദ്ധേയമാക്കുകയായിരുന്നു. ഇന്‍റീരിയറില്‍ കന്‍റംപ്രറി ശൈലിയാണ് കൂടുതലും. ലാന്‍ഡ്സ്കേപ്പിന്‍റെ പച്ചപ്പിനൊപ്പം ആധുനികതയും ആഡംബരഘടകങ്ങളും ഇഴചേര്‍ത്തപ്പോള്‍ രൂപമെടുത്തത് ആരും ഇഷ്ടപ്പെടുന്ന വസതി. ട്രഡീഷണല്‍- കൊളോണിയല്‍ ശൈലികളുടെ മിശ്രണം എക്സ്റ്റീരിയറിലും കന്‍റംപ്രറി സ്റ്റൈല്‍ അകത്തളത്തിലും […]

Uncategorized

ലാളിത്യം തന്നെ അലങ്കാരം

സൗകര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി ഒരുക്കിയ കന്‍റംപ്രറി വീട്. ഓഫ് – വൈറ്റ് നിറത്തിന് മേധാവിത്വമുള്ളതാണ് അകത്തളം. വീതി കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യങ്ങള്‍ ഉള്‍കൊള്ളിച്ച ഈ വീട് ആര്‍ക്കിടെക്റ്റ് സെബിന്‍ സ്റ്റീഫനാണ് ( ഔറ സ്റ്റുഡിയോ, അങ്കമാലി) ഡിസൈന്‍ ചെയ്തത്. പിന്നിലേക്ക് നീണ്ട ഇടുങ്ങിയ പ്ലോട്ട് ആയതിനാല്‍ […]