
Uncategorized
ഇന്ത്യ–യുഎഇ വിമാന സർവീസ് സാധാരണ നിലയിലാക്കാൻ ശ്രമം
ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ഗൃഹവാസ്തുകല ഇന്നത്തെ സാമൂഹികമാറ്റങ്ങളെ ഉള്‍ക്കൊണ്ട് പരിണമിക്കുകയാണ്. തീര്‍ത്തും അനിവാര്യമാണ് ഈ മാറ്റം. ഗൃഹസ്ഥരുടെ തൊഴില്‍, സാമൂഹിക ബോധം, സാമ്പത്തിക സ്ഥിതി, സ്ഥലത്തിന്‍റെ പ്രത്യേകതകള്‍, പരിമിതികള്‍ എന്നിവ കൂടാതെ പരമ്പരാഗത വാസ്തുകല നിഷ്കര്‍ഷിച്ചിരുന്ന ശാസ്ത്രീയ […]