പരിപാലനം അനായാസം
ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിനകത്തും പുറത്തും വൈറ്റ്-ഗ്രേ നിറക്കൂട്ടിനൊപ്പം പ്രാമുഖ്യം വുഡന്‍ ഫിനിഷിനുമുണ്ട്. മാറുന്ന ആവശ്യങ്ങള്‍ക്കും താമസക്കാരുടെ അഭിരുചികള്‍ക്കുമൊത്ത് അനായാസം പരിപാലിക്കാന്‍ കഴിയും വിധമാണ് ക്രമീകരണം. സൗന്ദര്യത്തേക്കാള്‍ ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിന്‍റെ ശില്‍പ്പി ഡിസൈനറായ റഫാസ് (ഡിസൈനേഴ്സ്, തലശ്ശേരി) ആണ്. പാതയോരത്തുള്ള പ്ലോട്ടായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി പരമാവധി […]