Uncategorized

സുന്ദരമാണ് ക്രിയാത്മകവും

അകത്തളത്തിലെ ചൂട് കുറയ്ക്കാനും കാഴ്ചഭംഗി ഉറപ്പാക്കാനുമാണ് പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ പല തട്ടുകളില്‍ ട്രസ് വര്‍ക്ക് ചെയ്തത്. പിന്നിലേക്കെത്തുന്തോറും വീതി കുറഞ്ഞു വരുന്ന പ്ലോട്ടിലുള്ള വീടിന്റെ ദര്‍ശനം തെക്കോട്ടാണ്. വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡിന്റെ വീതി സമീപഭാവിയില്‍ തന്നെ കൂടാനിടയുള്ളതിനാല്‍ 11 മീറ്റര്‍ പുറകോട്ടിറക്കിയാണ് വീടൊരുക്കിയിട്ടുള്ളത്. YOU MAY […]

Career

ട്രെന്‍ഡി മോഡുലാര്‍ കിച്ചനുകള്‍ക്ക് സിഗ്മ ലൈഫ് സ്റ്റൈല്‍

മെറ്റീരിയലുകളുടെ ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലായ്മയും കസ്റ്റമൈസേഷന്‍റെ സൗന്ദര്യത്തികവും ഈ സ്ഥാപനത്തിന്‍റെ ഓരോ നിര്‍മ്മിതിയിലും അന്തര്‍ലീനമാണ്. അകത്തളാലങ്കാര രംഗത്ത് ഒരു പതിറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള സിഗ്മ ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്തൃ സൗഹൃദമായ അകത്തളാലങ്കാര സാമഗ്രികളുടെ കലവറയാണ്. ALSO READ: ഒറ്റനിലയില്‍ എല്ലാം ഒരു വീട് ആകര്‍ഷകമായി അലങ്കരിക്കാനുതകുന്ന വാഡ്രോബുകള്‍, മോഡുലാര്‍ കിച്ചനുകള്‍, […]

Career

ഈടുറ്റതും കരുത്തേറിയതുമായ ഡ്യൂറാഷൈന്‍ റൂഫിങ് ഷീറ്റുകള്‍

ചോര്‍ച്ചയെ തടയുന്ന ആന്‍റി കാപ്പില്ലറി ഗ്രൂ, മഴവെള്ളം ഒഴുകിപ്പോകുന്നതിനായി വിശാലമായ തടങ്ങള്‍ എന്നിവയാണ് ഡ്യൂറാഷൈന്‍ റൂഫിങ് ഷീറ്റിന്‍റെ മറ്റൊരു പ്രത്യേകത ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്‍റെ ‘ഡ്യൂറാഷൈന്‍ ബ്രാന്‍ഡിലുള്ള ഗാല്‍വല്യൂം കളര്‍ കോട്ടഡ് റൂഫിങ് ഷീറ്റുകള്‍ ഈട് മനോഹാരിത വില്‍പനാനന്തര സേവനം എന്നിവയാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ALSO READ: ഒറ്റനിലയില്‍ […]

Career

ഡിബിസൂപ്പര്‍ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

ഡിസൈനിങ് നിര്‍മ്മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ ഡിസംബര്‍ 21ന് സമ്മാനിക്കും. കൊച്ചി താജ് ഗേറ്റ് വേയില്‍ വൈകിട്ട് 6.30 മുതല്‍ 9 മണി വരെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുതിര്‍ന്ന ആര്‍ക്കിടെക്റ്റുകളും അകത്തളാലങ്കാര […]

Festivals

കോറിഡോര്‍ ഹൗസ്

വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്ന നടപ്പാതകളാലും നിരവധി ഇടനാഴികളാലും വ്യത്യസ്തമാണ് തിരൂര്‍ നഗരഹൃദയത്തിലുള്ള, ഡോ. ഫൈസലിന്‍റെ വീടിന്‍റെ രൂപകല്പ്പന. ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ 108.42 സെന്‍റ് പ്ലോട്ടാണിത്. പ്രധാന പാതയോരത്തു നിന്ന് വിളിപ്പാടകലെ നിലകൊള്ളുന്ന പ്ലോട്ടിലെ വൃക്ഷസമ്പത്തും വലിയ കുളവും സംരക്ഷിച്ചുകൊണ്ടാണ് 7690 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് ഇപ്രകാരം ഒരുക്കിയത്. ഭാഗികമായ […]

Uncategorized

ഹരിതാഭമായ പ്ലോട്ടിലെ സമകാലികഭവനം

പ്രകൃതി രമണീയമായ അന്തരീക്ഷത്തിലായിരിക്കണം വീട്. വീട്ടകം വിശാലവും, സ്വകാര്യത ഉറപ്പാക്കുന്നതുമായിരിക്കണം. ഈ ആവശ്യങ്ങളാണ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഹസൈനാര്‍ ചിറയ്ക്കക്കാട്ടില്‍ തന്‍റെ വീടു നിര്‍മ്മാണത്തിന്‍റെ ചുമതല ഏല്‍പ്പിച്ച ഡിസൈനര്‍മാരായ റിയാസ് ചെറയക്കുത്ത്, സജീര്‍ ചെറയക്കുത്ത് (കോവോ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ, മലപ്പുറം) എന്നിവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. അകത്തും പുറത്തും സമകാലികശൈലി […]

Business

കാലത്തിനൊത്ത രൂപമാറ്റം

ഇരുപതു വര്‍ഷം പഴക്കമുള്ള വീടിന്‍റെ ചോര്‍ച്ച മാറ്റി കാലത്തിനൊത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായാണ് ഹുസൈന്‍ പള്ള്യാലിലും കുടുംബവും എഞ്ചിനീയര്‍ വിഷ്ണുപ്രസാദിനെ (വാസ് അസോസിയേററ്സ്, മലപ്പുറം) സമീപിച്ചത്. വെള്ളക്കെട്ടിന് സാധ്യതയുള്ള കടലോരപ്രദേശമായ മലപ്പുറം അരിയല്ലൂരിലെ 30 സെന്‍റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. പഴയ വീടിനെ ഒരുതരത്തിലും ബാധിക്കാത്ത വിധം കോളംവര്‍ക്ക് ചെയ്താണ് ഈ […]

NEWS

ഒറ്റനിലയില്‍ എല്ലാം

പച്ചപ്പുനിറഞ്ഞുനില്‍ക്കുന്ന 18 സെന്‍റ് പ്ലോട്ടിനു നടുവില്‍ വിശാലമായി നീണ്ടു പരന്നു കിടക്കുന്ന ‘ബിസ്മി’എന്ന ഒറ്റനില വീട്. ഫ്ളാറ്റ് റൂഫും ഗ്രേ വൈറ്റ് കളര്‍ സ്കീമും സ്റ്റോണ്‍ ക്ലാഡിങ്ങുമെല്ലാം കന്‍റംപ്രറിശൈലിയെ പിന്തുണയ്ക്കുന്നു. ഒറ്റനില വീടാവണം, ഓപ്പണ്‍ നയത്തിനു പ്രാമുഖ്യം നല്‍കണം, അകത്തളങ്ങള്‍ വിശാലവും കാറ്റും വെളിച്ചവും കടന്നു വരുന്നതുമാവണം എന്നിങ്ങനെയായിരുന്നു […]

Home Style

പുഴയോരത്തെ അഴകുള്ള വീട്

ആടയാഭരണങ്ങളോ, ചമയങ്ങളോ അണിയാതെ സ്ട്രക്ചര്‍ മാത്രം പൂര്‍ത്തിയായ നിലയില്‍ കൊയ്യാലി പുഴയിലേക്ക് കണ്ണുംനട്ട് ഈ വീട് നില്‍ക്കുവാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി. പണി പൂര്‍ത്തിയാകാത്തതിനാല്‍ ആള്‍ താമസമില്ലാതെ നിര്‍ജ്ജീവമായി കിടക്കുകയായിരുന്ന വില്ലക്ക് ഈ അടുത്ത കാലത്താണ് നവജീവന്‍ പകര്‍ന്നത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറി, റെസ്റ്റോറന്‍റ് ഗ്രൂപ്പായ […]

Tech

കൊളോണിയല്‍ സ്റ്റൈല്‍ ഹോം

കൊളോണിയല്‍ ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ഒന്നുകൊണ്ടു മാത്രം ശ്രദ്ധയാകര്‍ഷിക്കുന്ന വീടാണിത്. 20 സെന്‍റ്പ്ലോട്ടില്‍ 2980 സ്ക്വയര്‍ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയില്‍ സിയാദിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തത് ഹരീഷ്കുമാറാണ് (തേജസ് ബില്‍ഡേഴ്സ്, അമ്പലപ്പുഴ). പൊലിമയോടെ അകവും പുറവും ഒട്ടേറെ ഡിസൈന്‍ പാറ്റേണുകള്‍ ചേര്‍ത്ത് പൊലിമ കൂട്ടിയാണ് […]