Ayurveda

ആരോഗ്യ പരിപാലനത്തിനായി കർക്കിടക ചികിത്സ

പരമ്പരാഗത മലയാള കലണ്ടറിലെ അവസാനവും കേരളത്തിലെ മൺസൂൺ സീസണിന്റെ അവസാന ഘട്ടവുമാണ് കാർക്കിഡകം മാസം. മനുഷ്യർ ശരീരത്തിൽ നിന്ന് ഊർജ്ജം കൃത്യമായ തോതിൽ പുറന്തള്ളുന്ന കാലഘട്ടമായി ഈ പ്രത്യേക മാസത്തെ കണക്കാക്കുന്നു. അതിനാൽ, രോഗശാന്തി, പുനരുജ്ജീവിപ്പിക്കൽ, വിഷാംശം എന്നിവ വരുമ്പോൾ കാർകിഡകം പ്രധാനമാണ്. മൺസൂണിനൊപ്പം വായു ഈർപ്പമുള്ളതിനാൽ പുനരുജ്ജീവന […]

Health

കൊറോണ വൈറസ്: വൈറസ് ബാധ തടയാൻ ഹോമിയോപ്പതി ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം

കൊറോണ വൈറസ്: വൈറസ് ബാധ തടയാൻ ഹോമിയോപ്പതി ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം നോവൽ കൊറോണ വൈറസ് (എൻ‌കോവി) അണുബാധ തടയുന്നതിന് ഹോമിയോപ്പതി, യുനാനി മരുന്നുകൾ ഫലപ്രദമാകുമെന്ന് ആയുഷ് മന്ത്രാലയം ബുധനാഴ്ച ആരോഗ്യ ഉപദേശം നൽകി. ഹോമിയോപ്പതിയിലൂടെ എൻ‌കോവി അണുബാധ തടയുന്നതിനുള്ള മാർഗങ്ങളും മാർഗങ്ങളും ചർച്ച ചെയ്യുന്നതിനായി ആയുഷ് മന്ത്രാലയത്തിന് […]

Health

ഡോക്ടറുടെ നിർദ്ദേശമില്ലാതെ സി ടി സ്കാൻ നടത്തിയാൽ, കാൻസർ പോലും വരാം….

ഡോക്ടറുടെ നിർദ്ദേശമില്ലാതെ സി ടി സ്കാൻ നടത്തിയാൽ, കാൻസർ പോലും വരാം: മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം ഡോക്ടറുടെ നിർദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവർ പോലും അനാവശ്യമായി സിടി സ്കാൻ എടുക്കുന്നതും ബയോമാർക്കർ തോതു പരിശോധനകളെ ആശ്രയിക്കുന്നതും അപകടകരമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ഒരു തവണ സിടി സ്കാൻ എടുക്കുന്നത് 300 […]

Business

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന് BSNL അടക്കം 13 കമ്പനികൾക്ക് അനുമതി.

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് […]

Keralam

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു…

മാർത്തോമാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര് ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില് ബുധനാഴ്ച പുലര്ച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്പ് ആന്റിജന് പരിശോധനയില് കോവിഡ് പോസിറ്റീവായതിനെത്തുടര്ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല് കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന് പരിശോധനയില് കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും […]

Keralam

കെ.സുരേന്ദ്രൻ ഒഴിയുന്നു, കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു

കെ.സുരേന്ദ്രൻ ഒഴിയുന്നു, കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചുബിജെപി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. കേന്ദ്ര നേതാക്കളെ സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നീക്കം. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന. […]

Travel and Tourism

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു..

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു: ചെലവ് 20 കോടിക്ക് മുകളിൽ കാല്നടയാത്രക്കാര്ക്കായുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പോര്ച്ചുഗലില് യാത്രക്കാര്ക്കായി തുറന്നു. 516 മീറ്റര് ആണ് ഇതിന്റെ നീളം. അരൂക 516 എന്നാണ് പാലത്തിന്റെ പേര്. യുനെസ്കോ പൈതൃക കേന്ദ്രങ്ങളില് ഒന്നായ അരൂക ജിയോപാര്ക്കിനു മുകളിലായാണ് […]

Keralam

മിനി ലോക്ഡൗൺ’ ഇന്നുമുതൽ; പൂർണ ലോക്ഡൗൺ തീരുമാനം വെള്ളിയാഴ്ച

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ഞായർ വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം. എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു . പ്രവർത്തിക്കണമെന്നു സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർ വർക് ഫ്രം ഹോം രീതി സ്വീകരിക്കണം. […]

Keralam

സംസ്ഥാനത്ത് ഞായറാഴ്ച വരെ കർശന നിയന്ത്രണങ്ങൾ

അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം ഇത്തരം സ്ഥാപനങ്ങളിൽ […]

Keralam

എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

ആലപ്പുഴ ജില്ലയിലെ യുഡിഎഫിൻ്റെ പരാജയത്തെ തുടർന്ന് എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ജില്ലയിലെ പരാജയത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് ആണ് രാജിവെക്കുന്നത് എന്ന് എം ലിജു പറഞ്ഞു