
കണ്ണിനു കുളിർമ്മയേകും ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍
കണ്ണിനു കുളിർമ്മയേകും ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ കണ്‍നിറയെ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച കാണുവാന്‍സഞ്ചാരികളില്ലന്നേയുള്ളൂ.കൊവിഡില്ലായിരുന്നുവെങ്കില്‍ സഞ്ചാരികള്‍ എത്തിച്ചേരേണ്ട ഇടങ്ങള്‍ ശൂന്യമാണെങ്കിലും ആര്‍ത്തലച്ചൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ അതൊന്നും ബാധിച്ച മട്ടില്ല. കുറച്ചു നാള്‍ മുന്‍പു വരെ വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചിട്ടുണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം എട്ടു തട്ടുകളില്‍ ആഘോഷമായി കാട്ടില്‍ നിന്നും താഴേക്ക് പതിക്കുന്ന […]