
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം; ഗുണങ്ങൾ അറിയൂ
പയര്‍ വര്‍ഗങ്ങളും പരിപ്പു വര്‍ഗങ്ങളുമെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ആണ്. ഇത്. ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളും പയര്‍ വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുമുണ്ട്. പയര്‍ വര്‍ഗങ്ങളുടെ ഗുണം ഇരട്ടിപ്പിയ്ക്കുന്ന രീതിയാണ് ഇത് മുളപ്പിച്ചു കഴിയ്ക്കുന്നതാണ് ഇത്. മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടുന്നു. ഇതു പോലെ തന്നെ പയര്‍ വര്‍ഗങ്ങള്‍ പൊതുവേ അസിഡിറ്റി […]