
പാദങ്ങൾ മസ്സാജ് ചെയ്‌താൽ ലഭിക്കുന്ന ഗുണങ്ങൾ; ആരും ശ്രദ്ധിക്കാതെ പോവരുത്
എല്ലാ വൈകുന്നേരങ്ങളിലും ജോലി കഴിഞ്ഞ് വീട്ടിൽ തിരികെ വരുമ്പോൾ ശരീരത്തെ സാന്ത്വനപ്പെടുത്തി പേശികളിലെ പിരിമുറുക്കം എടുത്തു കളയുന്നതിനായി ആരെങ്കിലുമൊന്ന് മസാജ് ചെയ്തു തന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകാറില്ലേ. അത് ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസാജ് ചെയ്യുന്നതിനെ പറ്റി പറഞ്ഞ് തുടങ്ങുമ്പോൾ അത് എപ്പോഴും ആരംഭിക്കുന്നത് കാലുകളിൽ നിന്ന് […]