
ഇപ്പോൾ ട്രെന്‍ഡ്; ഇൻഡോർ ഗാർഡനിങ്
മുറ്റത്തെ പൂന്തോട്ടത്തേക്കാളും ഇപ്പോൾ താത്പര്യം ഇൻഡോർ ഗാർഡനിങ്ങിലാണ്. എന്നാൽ എല്ലാ ചെടികളെയും നമുക്ക് അകത്തേക്ക് കൂട്ടാനാവില്ല. ലിവിങ് റൂമിലും ബാൽക്കണിയിലും ബെഡ്റൂമിലുമൊക്കെ വെക്കാൻ ചെടികൾ പ്രത്യേകതരമുണ്ട്.ചെടികൾ നട്ടുനനയ്ക്കുമ്പോൾ നമ്മുടെ മനസ്സും ഒന്നു സന്തോഷിക്കും. അകത്തുകയറുമ്പോൾ തന്നെ ഉന്മേഷവും തോന്നും. ഇവിടെ ഇലച്ചെടികളാണ് ഏറ്റവും അനുയോജ്യം. ലിവിങ് റൂം, ബെഡ് […]