
വായ്നാറ്റം അകറ്റാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വായയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ദന്തരോഗ വിദഗ്ധന്റെ അടുത്തെത്തുന്നവരിൽ മിക്കവരും പറയുന്ന ഒരു പ്രധാന പരാതിയാണ് അസഹനീയമായ വായ്‌നാറ്റം. ഇത് മൂലം അപകർഷതാ ബോധം അനുഭവിക്കുന്നവർ നമ്മുടെയിടയിൽ ഒട്ടും കുറവല്ല.വായ്‌നാറ്റം വൈദ്യശാസ്ത്രപരമായി ഹാലിറ്റോസിസ് എന്ന് വിളിക്കപ്പെടുന്നു, നാം കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയും വായിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിന്റെ ചില […]