
പിന്നില്‍ റഷ്യയോ ചൈനയോ, അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം;
പിന്നില്‍ റഷ്യയോ ചൈനയോ, അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം; ബാധിച്ചാല്‍ കാര്യം പോക്കാണ്! അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാകെ വിറപ്പിക്കുന്ന ഹവാന സിന്‍ഡ്രോം എന്ന ദുരൂഹ രോഗം വീണ്ടും വാര്‍ത്തകളില്‍. അമേരിക്കന്‍ ചാര സംഘടനയായ സി.ഐഎയുടെ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ഉണ്ടായിരുന്നുവെന്നാണ് സി […]