General Articles

‘ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക’; ഇന്ന് ലോക ഹൃദയാരോഗ്യ ദിനം

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ‘ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക’ (use heart to connect) എന്നാണ് 2021 – ലെ ഹൃദയദിന സന്ദേശം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും (World Heart Federation) ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി (World Heart […]

Keralam

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിപ സാന്നിധ്യം.

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിപ സാന്നിധ്യം,ആന്റിബോഡി കണ്ടെത്തി,വിശദപഠനം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും […]

Keralam

‘ആധികാരികമായ സ്ഥലത്ത് നിന്നേ വാങ്ങാവൂ’;പുരാവസ്തു ശേഖരത്തിന് മോന്‍സന്‍റെ ഉപദേശം

‘ആധികാരികമായ സ്ഥലത്ത് നിന്നേ വാങ്ങാവൂ’; പുരാവസ്തു ശേഖരത്തിന് മോന്‍സന്‍റെ പഴയ ഉപദേശം ഇങ്ങനെ  തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്നുള്ള വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നത്. ഇതിനിടെ തന്‍റെ പുരാവസ്തു ശേഖരത്തെ കുറിച്ച് മോന്‍സന്‍റെ മുമ്പ് നടത്തിയ വെളിപ്പെടുത്തലുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ […]

Keralam

കെഎസ്ആർടിസി യാത്രക്കാർക്ക് ആശ്വാസം,

കെഎസ്ആർടിസി യാത്രക്കാർക്ക് ആശ്വാസം, കൊവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് പിൻവലിച്ചു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. […]

Keralam

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം..

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; നീന്തൽ കുളങ്ങൾക്കും ഇൻഡോർ സ്റ്റേഡിയങ്ങൾക്കും പ്രവർത്തിക്കാം. രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക്  ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഒഴിവാക്കി. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ […]

Home Interiors

വീടിന് നല്‍കാം ‘കിടിലന്‍ ലുക്ക്’; ചിലവ് കുറച്ചുതന്നെ…

കുറഞ്ഞ ചിലവില്‍, ഏത് ചെറിയ വീടും നമുക്ക് ഭംഗിയാക്കാന്‍ സാധിക്കും. അത്തരത്തില്‍ ഇന്റീരിയറിനെ മനോഹരമാക്കാന്‍ സഹായിക്കുന്ന അഞ്ച് ടിപിസ് ആണ് ഇനി പങ്കുവയ്ക്കുന്നത് വീട് മോടി പിടിപ്പിക്കാന്‍ ഇടയ്ക്കിടെ ലക്ഷങ്ങള്‍ പൊടിക്കുന്നവരുണ്ട്. എന്നാല്‍ വീടിനെ ഭംഗിയാക്കാന്‍ പണത്തെക്കാളധികം വേണ്ടത് സൗന്ദര്യബോധം തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. കുറഞ്ഞ ചിലവില്‍, […]

Keralam

മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റ്; നേവിസിന്റെ ഹൃദയം കോഴിക്കോടെത്തി, ശസ്ത്രക്രിയ പുരോഗമിക്കുന്നു

ഹൃദയം എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. മസ്തിഷ്‌ക മരണം(Brain dead) സംഭവിച്ച നേവിസിന്റെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി(heart transplantation) കോഴിക്കോട് എത്തിച്ചു. രാത്രി 7.15നാണ് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു.  ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. […]

Environment

മണിപ്ലാന്റ് വീട്ടിൽ ഭാഗ്യം കൊണ്ടുവരുമോ?

ജീവിതത്തിലെ പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ ഒരല്‍പം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്. വാസ്തു-ഫെങ്‌ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്അ തിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്. എന്നാല്‍ ഫെങ്‌ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടില്‍ വെറുതേ വളര്‍ത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. […]

Health

കുട്ടിക്കാലം മുതൽക്കേ ഇക്കാര്യം ശ്ര​ദ്ധിച്ചില്ലെങ്കിൽ..

കുട്ടിക്കാലം മുതൽക്കേ ഇക്കാര്യം ശ്ര​ദ്ധിച്ചില്ലെങ്കിൽ പ്രത്യുത്പാദനശേഷിയെ ബാധിച്ചേക്കാം; പുതിയ പഠനം പറയുന്നത്.കുട്ടിക്കാലം മുതൽക്കേ ഭാരം കൂടാതെ നോക്കുന്നത് വന്ധ്യത തടയാൻ സഹായിച്ചേക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 59-ാം വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി സമ്മേളനത്തിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. അമിതവണ്ണം(obesity) പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം നമ്മുക്ക് […]

Keralam

ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി പൊലീസിൻ്റെ സ്ഥിരീകരണം

81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാലയാണ് ക്ഷേത്രത്തിൽ നിന്നും നഷ്ടമായതായി പൊലീസ് സ്ഥിരീകരിച്ചത്. നിലവിൽ ഉപയോഗിക്കുന്ന 72 മുത്തുള്ള മാല പകരം വച്ചതാണെന്നും ക്ഷേത്രത്തിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കുന്നു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപയോഗിച്ചിരുന്ന സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. 81 […]