
നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ മസാലകള്‍ ദോഷമോ?
നിത്യവും നാം ഭക്ഷണത്തില്‍ ചേര്‍ക്കാനുപയോഗിക്കുന്ന ഇലകളും മസാലകളും ആരോഗ്യത്തിന് ദോഷകരമാണെന്ന തരത്തിലുള്ള ധാരാളം പ്രചാരണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് പലപ്പോഴും നമുക്ക് അറിയാന്‍ കഴിയുകയുമില്ല ഇന്ത്യന്‍ ഭക്ഷണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇലകളും സ്‌പൈസുകളും (Herbs and Spices). കറിവേപ്പില ചേര്‍ക്കാതെ നാം തയ്യാറാക്കുന്ന എത്ര […]